Support Wayanad
വയനാട്
പ്രകൃതി സുന്ദരമായ ഭൂപ്രദേശം ഇന്ന് ദുരന്ത മുഖമായി മാറുന്ന കാഴ്ച്ച ഹൃദയഭേദകമാണ്.
വിനാശകരമായ പ്രകൃതി ദുരന്തo നിരവധി പേരെ ഭവനരഹിതരാക്കി.
ഈ ജീവിതങ്ങളെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്നതിന് സമാന ചിന്താഗതിക്കാരായ കോർപ്പറേറ്റുകളെയും സംഘടനകളെയും വ്യക്തികളെയും ഒന്നിപ്പിക്കുക എന്നതാണ് SupportWayanad.com ലൂടെ ലക്ഷ്യമിടുന്നത്.
അർഹരായ ഭാവനരഹിതർക്കായി 100 വീടുകൾ നിർമ്മിച്ചു നൽകുക അത്യന്തം ശ്രമകരമായ ധൗത്യമാണ് എന്ന് നാം തിരിച്ചറിയുന്നു.
പ്രവാസലോകം ഒന്നിച്ചണിനിരന്നാൽ വളരെ എളുപ്പത്തിൽ സാധ്യമാകുന്നതും !!!
ഈ വൻ ധൗത്യത്തിൽ നിങ്ങൾക്കും പങ്കാളികളാവാം.
1. നിങ്ങളുടെ പേരും നമ്പറും ഇമെയിൽ അഡ്രസ്സും നൽകുക.
2. വയനാട് പരാധികാരികളുമായി സഹകരിച്ച് അവരുടെ നേതൃത്വത്തിൽ മാത്രമേ നിങ്ങൾ നേരിട്ട് എന്ത് സഹായവും ചെയ്യേണ്ടതുള്ളൂ.
3. ദുരന്തത്തിന്റെ ബാക്കി പാത്രമായി വരുന്ന ജീവിക്കുന്ന പാവപ്പെട്ട ഭാവരഹിതരുടെ കണക്കെടുപ്പ് നടത്തി അവരുടെ പ്രശ്നങ്ങൾ വിലയിരുത്തി ഭരണകൂടം നിർദേശിക്കുന്ന ആളുകൾക്ക് വീട് നിർമിച്ചു നല്കാൻ ആവശ്യമായ സഹായം ഇതിലൂടെ നിങ്ങൾക്ക് അവരിലെത്തിക്കാനുള്ള വഴി തുറക്കുകയാണ് നാം ചെയ്യുന്നത്.
4. ഇതിലൂടെ ഒരു രൂപയോ ദിർഹമോ നാം കൈപ്പറ്റുന്നതല്ല .
5. തികച്ചും സുതാര്യമായ വ്യവസ്ഥകളിലൂടെ അർഹതപ്പെട്ടവർക്ക് അധികാരികളുടെ സഹായത്തോടെ ഈ കാര്യങ്ങൾ നേരിട്ടാണ് നടത്തുന്നത്.
6. എല്ലാ കാര്യങ്ങളും ഈ വെബ്സൈറത്തിലൂടെ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
Rebuilding Wayanad: Join Us in Our Mission to Build 100 Homes for the Needy
Wayanad recently faced a devastating natural calamity, leaving many homeless. Our mission at SupportWayanad.com is to unite like-minded corporates, organizations and individuals to help rebuild these lives. Join us in constructing 100 small homes for those affected.
Why SupportWayanad.com?
Transparency and Accountability: We ensure that every donation is used effectively and provide regular updates on our progress.
Community-Centric Approach: We work closely with the affected communities to meet their specific needs and empower them in the rebuilding process.
Sustainable Solutions: Our homes are designed to be sustainable and resilient, ensuring long-term security for the families.
Get Involved
Join us in making a difference.
Together, we can restore hope and build a brighter future for Wayanad. Let’s stand united and make a lasting impact on the lives of those in need.
Stay safe,
With Love and Prayers
Welcome to our community support platform dedicated to assisting those in need throughout the UAE. Our website serves as a hub for connecting individuals seeking help with generous volunteers and organizations offering support. While we cannot guarantee specific services, our aim is to foster a network of compassion and solidarity. Rest assured, any data collected remains strictly confidential and will not be used for any other purpose than facilitating assistance. Together, let’s make a difference and build a stronger, more supportive community.
I am Ready to Support
District Emergency Operating Centre, Wayanad
Phone : 04936-204151, 8078409770, 9526804151
Toll Free No : 1077
E Mail – deocwyd@gmail.com
Powered by Alwafaa Group, Dubai