വയനാട്
പ്രകൃതി സുന്ദരമായ ഭൂപ്രദേശം ഇന്ന് ദുരന്ത മുഖമായി മാറുന്ന കാഴ്ച്ച ഹൃദയഭേദകമാണ്.
SupportWayanad.com
വിനാശകരമായ പ്രകൃതി ദുരന്തം നിരവധി പേരെ ഭവനരഹിതരാക്കി. ഈ ജീവിതങ്ങളെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്നതിന് സമാന ചിന്താഗതിക്കാരായ കോർപ്പറേറ്റുകളെയും സംഘടനകളെയും വ്യക്തികളെയും ഒന്നിപ്പിക്കുക എന്നതാണ് SupportWayanad.com ലൂടെ ലക്ഷ്യമിടുന്നത്.
100 വീടുകൾ
അർഹരായ ഭവനരഹിതർക്കായി 100 വീടുകൾ നിർമ്മിച്ചു നൽകുക അത്യന്തം ശ്രമകരമായ ധൗത്യമാണ് എന്ന് നാം തിരിച്ചറിയുന്നു. ഒരു വീടിന്റെ ചെലവ് ഏകദേശം 5 ലക്ഷം രൂപയാണ്. എല്ലാവരും കൈകോർത്ത് ചേർന്നാൽ 100 വീടുകൾ പുനർനിർമിക്കുന്നത് എളുപ്പമാണ്. കുറഞ്ഞത് 25000 രൂപ സംഭാവനയായാൽ മതിയാകും.
പ്രവാസലോകം
പ്രവാസലോകം ഒന്നിച്ചണിനിരന്നാൽ വളരെ എളുപ്പത്തിൽ സാധ്യമാകുന്നതും !!! ഈ വൻ ധൗത്യത്തിൽ നിങ്ങൾക്കും പങ്കാളികളാവാം.
എങ്ങനെ സഹായിക്കാം
- നിങ്ങളുടെ പേരും നമ്പരും ഇമെയിൽ അഡ്രസ്സും നൽകുക.
- വയനാട് പരാധികാരികളുമായി സഹകരിച്ച് അവരുടെ നേതൃത്വത്തിൽ മാത്രമേ നിങ്ങൾ നേരിട്ട് എന്ത് സഹായവും ചെയ്യേണ്ടതുള്ളൂ.
- ദുരന്തത്തിന്റെ ബാക്കി പാത്രമായി വരുന്ന ജീവിക്കുന്ന പാവപ്പെട്ട ഭവനരഹിതരുടെ കണക്കെടുപ്പ് നടത്തി അവരുടെ പ്രശ്നങ്ങൾ വിലയിരുത്തി ഭരണകൂടം നിർദേശിക്കുന്ന ആളുകൾക്ക് വീട് നിർമിച്ചു നല്കാൻ ആവശ്യമായ സഹായം ഇതിലൂടെ നിങ്ങൾക്ക് അവരിലെത്തിക്കാനുള്ള വഴി തുറക്കുകയാണ് നാം ചെയ്യുന്നത്.
- ഇതിലൂടെ ഒരു രൂപയോ ദിർഹമോ നാം കൈപ്പറ്റുന്നതല്ല.
- തികച്ചും സുതാര്യമായ വ്യവസ്ഥകളിലൂടെ അർഹതപ്പെട്ടവർക്ക് അധികാരികളുടെ സഹായത്തോടെ ഈ കാര്യങ്ങൾ നേരിട്ടാണ് നടത്തുന്നത്.
- എല്ലാ കാര്യങ്ങളും ഈ വെബ്സൈറ്റിലൂടെ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
Wayanad
The beautiful landscape of Wayanad turning into a disaster zone is heart-wrenching.
SupportWayanad.com
The devastating natural disaster has left many homeless. The aim of SupportWayanad.com is to unite like-minded corporates, organizations, and individuals to help rehabilitate these lives.
100 Homes
We recognize that building 100 homes for the deserving homeless is a highly challenging mission. The cost of one home is approximately 5 lakh rupees. If we all join hands, rebuilding 100 homes is easy. A minimum contribution of 25,000 rupees is required.
Expatriate Community
If the expatriate community unites, it can be achieved very easily! You too can be a part of this massive mission.
How to Help
- Provide your name, number, and email address.
- Collaborate with the Wayanad authorities and provide direct assistance only under their leadership.
- We are opening a way for you to reach out to the needy by conducting a census of the poor homeless left by the disaster and providing the necessary assistance to build homes for those recommended by the authorities.
- We do not accept any cash or dirhams through this.
- All these activities are carried out directly with the help of the authorities under completely transparent conditions.
- All updates will be continuously provided through this website.